ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ 'തടവറ പണിയുന്നവർ' പാവനാടക പ്രദർശനം സമാപിച്ചു. ജനുവരി എട്ട് മുതൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രദർശനത്തിന്റെ സമാപന സമ്മേളനം കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ…

മലപ്പുറം ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ താനൂർ, മാറഞ്ചേരി, എടപ്പറ്റ, ചാലിയപ്പുറം, ചന്തക്കുന്ന്, കൊളത്തൂർ ആയുഷ്…

കളക്ടറും ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും ഒരേ മനസ്സോടെ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ കളക്ടറേറ്റും പരിസരവും വീണ്ടും ക്ലീൻ. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്‌കരണം…

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. എം.എസ്.പി ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഐ.ജി.എം.ആർ, ഫിഷറീസ് സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തം…

ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ചെസ്സ് പരിശീലന പരിപാടികള്‍ക്ക് തുടക്കം വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍.…

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയം തൊഴിൽ വായ്പകൾ അനുവദിക്കുന്നു. ചെറുകിട കച്ചവടങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും പത്ത് ലക്ഷം രൂപ…

കുടുംബശ്രീ ഫുഡ് പ്രോസസ്സിങ് ബ്രാൻഡിങ് ജനുവരി 12ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പി. ഉബൈുദല്ല എം.എൽ.എ അധ്യക്ഷത വഹിക്കും.…

  -മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മലപ്പുറം ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ജനുവരി 12ന് രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.…

റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് റോഡ് നിർമാണത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതായി ഡിസംബർ 30ന്…

ചുവരുകളിൽ തെളിയുന്ന ഗ്രഹങ്ങൾ, സീലിംഗിൽ തെളിയുന്ന നക്ഷത്രങ്ങളും ആകാശ കാഴ്ചകളും. പ്രപഞ്ചത്തെ പറ്റി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും പഠിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തവനൂർ ഗ്രാമപഞ്ചായത്ത്. അറിവിന്റെ വിസ്മയ കാഴ്ചകളും പുതിയൊരു ലോകവുമാണ്…