സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണശേഷിയുമുള്ളവരാക്കി മാറ്റുക എന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2023ന്റെ ഭാഗമായി ജില്ലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച…
വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവന്റെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. 2 കോടി രൂപ വിനിയോഗിച്ചാണ് കൃഷി ഭവനെ സ്മാർട്ട് കൃഷി ഭവനാക്കി ഉയർത്തുന്നത്. കുമരനെല്ലൂരിൽ പ്രവർത്തിച്ചിരുന്ന കൃഷി ഭവന്റെ പഴക്കം ചെന്ന…
കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസ്സിൽ 5454 നിവേദനങ്ങളാണ് ലഭിച്ചത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി 21 പ്രത്യേകം കൗണ്ടറുകൾ ക്രമീകരിച്ചു. വൈദ്യസഹായത്തിനായി മെഡിക്കൽ സംഘവും, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകളുടെ ഏകോപനം എളുപ്പത്തിലാക്കി. കൗണ്ടറുകൾക്ക്…
ആവേശമായി വോളിബോൾ; വനിതാ വിഭാഗത്തിൽ ഫ്രണ്ട്സ് പയിമ്പ്ര ജേതാക്കൾ കോഴിക്കോട് ബീച്ച് സാക്ഷിയാക്കി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണ കായിക മത്സരങ്ങൾക്ക് തുടക്കമായി. ബീച്ചിനെ ആവേശത്തിലാഴ്ത്തി വോളിബോൾ മത്സരം നടന്നു. ഡിസംബർ 26…
ബാംബൂ മ്യൂസിക് മുതൽ ഖവാലി വരെ സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികൾ സംഘടിപ്പിക്കുന്നത്.…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കൊട്ടാരക്കര മണ്ഡലം നവകേരള സദസിൽ സ്വീകരിച്ചത് 3674 നിവേദനങ്ങൾ. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ 21 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപം സജ്ജീകരിച്ചിരുന്നത്. സദസ് ആരംഭിക്കുന്നതിന് മൂന്നു…
തിരുവനന്തപുരം ജില്ലയിലെ അട്ടക്കുളങ്ങര - തിരുവല്ലം റോഡിൽ, മണക്കാട് ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന മണക്കാട് - പെരുനെല്ലി റോഡിൽ (MLA റോഡ്) നിന്ന് കഴക്കൂട്ടം കോവളം NHAI ബൈപാസ് റോഡിലേക്ക് എത്തുന്നതിനു മുൻപുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയിൽ…
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന തരത്തിൽ നവകേരള സദസ്സ് കേരളത്തിന്റെ പൊതുശബ്ദമായി മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍, അനിൽ. കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമാണ് കഴിഞ്ഞ ഏഴര വർഷമായി സർക്കാർ സാധ്യമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുന്നത്തൂരിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിജ്ഞാന സംരക്ഷണ യജ്ഞത്തിന് കീഴിൽ…
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അരിത്ത്‌മെറ്റിക്ക് കം ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എന്‍ജിനീയറിങില്‍ ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ…
