സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ലാബുകളില്‍ നിന്നും കര്‍ഷകരിലേക്ക് എത്തണമെന്ന് കാര്‍ഷിക-വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. തിരുവിഴാംകുന്ന് പക്ഷി ഗവേഷണ കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരേയും സംരംഭകരേയും സഹായിക്കുന്ന…

  പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എലപ്പുള്ളി എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെക്കുയര്‍ത്തുന്ന നിര്‍മാണപ്രവൃത്തികളുടെ ശിലാസ്ഥാപനം ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി 6.46 കോടി ചെലവിട്ടാണ് സ്‌കൂള്‍ അന്താരാഷ്ട്രാ…

  കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് 13 കോടിയുടെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയതായി കോങ്ങാട് എം.എല്‍.എ കെ വി വിജയദാസ് അറിയിച്ചു. കൂടുതല്‍ ടൂറിസ്റ്റുകളെ ഉദ്യാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പാത, പവലിയന്‍…

  ചിറ്റൂരിലെ ചിത്രാഞ്ജലി തിയറ്റര്‍ നവീകരിച്ച് നിര്‍മിച്ച കൈരളി-ശ്രീ തിയറ്ററുകളില്‍ ആദ്യ പ്രദര്‍ശനം ഇന്ന് നടക്കും. (മെയ് ഒന്ന്) വൈകിട്ട് മൂന്നിന് നിയമ-സാംസ്‌കാരിക-പിന്നാക്കക്ഷേമ - പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ തിയറ്റര്‍ ഉദ്ഘാടനം…

ആദിവാസി വിഭാഗങ്ങളുടെ ഭൂമി, ഭവനം സംബന്ധിച്ച പ്രശ്‌നങ്ങളിൽ സർക്കാർ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പട്ടികജാതി വിഭാഗക്കാരുടെ സമാനപ്രശ്‌നങ്ങൾ മൂന്നുവർഷത്തിനകം തന്നെ പരിഹരിക്കും. 2016-17 വർഷത്തെ അംബേദ്കർ…

കണ്ണാടിയിൽ വീശിയടിച്ച വേനൽചുഴലിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ നൽകുമെന്ന് നിയമ-സാംസ്‌ക്കാരിക-പിന്നാക്ക ക്ഷേമ-പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ദുരന്തബാധിത മേഖല സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു- കൃഷി വകുപ്പുകൾ കൃത്യമായ…

ജില്ലാ സാമൂഹിക നീതി വകുപ്പ് ഭിന്നശേഷി വിഭാഗക്കാർക്ക് നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണം സിവിൽ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫീസിൽ കെ.കൃഷ്ണൻകുട്ടി എം.എൽ.എ നിർവഹിച്ചു. ഏഴ് പേർക്ക് സ്മാർട്ട് ഫോണും സെറിബൽ പാൾസി ചെയർ, ഒരു…

ഓർഫനെജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുളള അനാഥാലയങ്ങളിൽ ആരോഗ്യ പരിശോധന ഉറപ്പാക്കണമെന്ന് കെ.കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു. അനാഥലയങ്ങളുടെയും മറ്റ് ധർമ സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച ജില്ലാതല നിരീക്ഷണ സമിതി യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. മാസത്തിലൊരിക്കലുളള…

ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കുന്നതുമായി സാമൂഹിക നീതി വകുപ്പ് ജില്ലയിലെ ഭിന്നലിംഗക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ജില്ലാതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗത്തിൽ ജില്ലാ കലക്ടർ ഡോ.പി. സുരേഷ് ബാബു…

വനിതാ കമ്മിഷന്റെ പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ റീജനൽ ഓഫിസുകൾ തുറക്കും. ഇതിനായി ബജറ്റിൽ 10 ലക്ഷം അനുവദിച്ചിരുന്നു. കോഴിക്കോട് മെയ് അവസാനം റീജനൽ ഓഫീസ് ആരംഭിക്കും. വൈകാതെ മറ്റു ജില്ലകളിലും ഓഫീസ് തുടങ്ങുമെന്ന്…