ബാങ്കിംഗ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേതട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായ 18-75നും മധ്യേ…

തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിൽ 138 പേർക്ക് അസിസ്റ്റൻറ് എൻജിനിയർമാരായി നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പി എസ്…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും വിപുലമായ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജൂലൈ 21ന് തുടക്കമാകും. ആദ്യ ബാച്ചിൽ ഓവർസിയർമാർക്കുള്ള പരിശീലനമാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടക്കുന്നത്. അന്താരാഷ്ട്ര…

ദുബായിലെ   പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. സർജിക്കൽ/മെഡിക്കൽ/ ഒ.റ്റി/ ഇ.ആർ / എൻഡോസ്‌കോപ്പി…

കുടുംബശ്രീ 'സ്‌നേഹിത' ജെൻഡർ ഹെൽപ് ഡെസ്‌ക്- പ്രൊമോ വീഡിയോ തയാറാക്കാൻ പരിചയ സമ്പന്നരായ സംവിധായകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org/promo സന്ദർശിക്കുക.

സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് എൻഹാൻസ്‌മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്‌സിൽ (റീച്ച്) നഴ്‌സിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശ നഴസിങ് രംഗത്ത് മികച്ച അവസരം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണു പരിശീലനം.…

കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ www.kelsa.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന  ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ സർക്കാർ സർവീസിൽ സമാന  തസ്തികയിൽ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐടി തൽപ്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർട്രെയിനർമാരായി സേവനം അനുഷ്ഠിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 20 വരെ…