കൊച്ചിയെ മാലിന്യമുക്തമാക്കി മാറ്റുന്ന നഗരം സുന്ദരം ക്യാമ്പയിന്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കും. മാലിന്യ സംസ്‌കരണത്തില്‍ ജനങ്ങളുടെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിനിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം…

കൊച്ചി വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്നു ഇ കാർട്ടുകളുടെ സേവനം ശ്രദ്ധേയമാകുന്നു. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാ​ഹ​നങ്ങ​ളു​ടെ രൂ​പം മാ​റ്റുക എ​ന്ന ലക്ഷ്യത്തോടെയാണ് നഗരസഭ അധികൃതർ ഇ കാർട്ടുകളെ നിരത്തിലിറക്കിയത്. നഗരസഭയും…

കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ അഞ്ചാംപതിപ്പ് ബി.പി.സി. എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ് രാജ്…

മേഘാലയ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി ) അംഗങ്ങൾ കൊച്ചിയിൽ സന്ദർശനം നടത്തി. ലെക്മെൻ റിംബുയി എം.എൽ.എ., റുപ്പോർട്ട് എം. മോമിൻ എം.എൽ.എ.,  സ്പെഷ്യൽ ഓഫീസർ സഞ്ജയ് കെ. റബ്ബ,പി…

മാതൃകാ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അധ്യാപകർ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കൊച്ചി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച "ഗുരുദക്ഷിണ"…

ജില്ലാ വികസന സമിതി യോഗം ജില്ലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്ത ത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലങ്ങളിൽ ശക്തമായി നടപ്പാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. തദ്ദേശസ്വയംഭരണ…

മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരത്തിന് കൊച്ചിയിൽ തുടക്കമായി. കേരള നോളജ് ഇക്കണോമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന തൊഴിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതല ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗവും…

ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും  സംസ്ഥാനത്തിന്റെ ജനക്ഷേമ, വികസന ചരിത്രത്തില്‍ മുന്നേറ്റത്തിന്റെ പുതിയ അധ്യായം തുറന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശനിയാഴ്ച്ച(ഏപ്രില്‍ 1) എറണാകുളത്ത് തുടക്കമാകും. വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം 2023 മെഗാ…

ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയില്‍…

കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്‌കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്‌ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം സൂചിപ്പിച്ചത്.…