പാലക്കാട്: കെല്‍ട്രോണില്‍ റീട്ടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്മെന്റ്, ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്നിക്സ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍– 0491 2504599, 9847412359.
