തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വലിയശാല ഗ്രാമം ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്നു (18 ഡിസംബർ) രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയും പേരൂർക്കര ഇന്ദിരാനഗർ ബ്രൈറ്റ് ട്രാൻസ്‌ഫോർമർ, പള്ളിത്തറ കണ്ണണിക്കോണം ട്രാൻസ്‌ഫോർമർ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ എട്ടര മുതൽ മൂന്നു വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.