കാസര്‍കോട് : സി.പി.സി.ആര്‍.ഐ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ ജൈവകൃഷിരീതികളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കുന്നു. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഭാരത സര്‍ക്കാരിന്റെ നൈപുണ്യ വികസന വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കാസര്‍കോട് ജില്ലയിലെ 20 പേര്‍ക്കു മാത്രമാണ് പ്രവേശനം. ഫോണ്‍: 04994 232993, 9496296986.
