കാസർഗോഡ്: ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഹേരൂര്‍ മീപ്പിരി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (എ & റ്റി), വൊക്കേഷണല്‍ ടീച്ച.ര്‍ (സി.എസ്.ഐ .റ്റി), വൊക്കേഷണല്‍ ഇന്സ്ട്ര ക്ടര്‍ (സി.എസ്.ഐ.റ്റി), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (കൊമേഴ്സ് സീനിയ.ര്‍-1), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (മാത്ത്സ് ജൂനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഫിസിക്സ് ജൂനിയര്‍), ലാബ് അസ്സിസ്റ്റന്റ് (എ & റ്റി), ലാബ് അസ്സിസ്റ്റന്റ് (സി.എസ്.ഐ .റ്റി), എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് (കണ്‍സോളിഡേറ്റഡ് പേ) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തി.ല്‍ നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം 24 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍. ഫോണ്‍: 04998 262520.
