ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗത്തിന് മുന്‍പായി മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മൈക്ക് മുഖേന വിളിച്ച് പറയാനുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.