കാസർഗോഡ് | June 23, 2021 കാസർഗോഡ്: കുറ്റിക്കോലിലെ കാറഡുക്ക അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 206922. കായിക മേഖലയുടെ ഉണര്‍വായി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം മന്ത്രി റോഷി അഗസ്റ്റിൻ കുട്ടനാട് സന്ദർശിക്കും