പ്രധാന അറിയിപ്പുകൾ | July 14, 2021 കേരള ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ ലഭ്യമാണ്. ജൂലൈ 31, ആഗസ്റ്റ് ഒന്ന് തിയതികളിലാണ് പരീക്ഷ. ഇ.എം.സിയിൽ എനർജി മീറ്റർ കാലിബറേഷൻ ലബോറട്ടറി ഉദ്ഘാടനം ചെയ്തു കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 3238 കിടക്കകൾ