പാലക്കാട്: ജില്ലാ ഗവ. പ്ലീഡര് ആന്ഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഔദ്യോഗിക വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസൈനര് കാറിന്റെ ബാറ്ററി മാറ്റാന് ക്വട്ടേഷന് ക്ഷണിച്ചു. താല്പര്യമുള്ളവര് പരസ്യം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ജില്ലാ ഗവ. പ്ലീഡറുടെ കാര്യാലയം, ഒന്നാം നില, കോര്ട്ട് കോംപ്ലക്‌സ്, സിവില് സ്റ്റേഷന്, പാലക്കാട് വിലാസത്തില് നേരിട്ടെത്തി ക്വട്ടേഷന് സമര്പ്പിക്കണം. ഫോണ്: 9995127869.