തിരുവനന്തപുരം: സംഘമൈത്രിയുടെ ഓണക്കാല പച്ചക്കറികളായ പയര്‍, വെള്ളരി, വെണ്ട, ചിര എന്നിവയുടെ വിളവെടുപ്പ് മഹോത്സവം ഇന്നു(29 ജൂലൈ) നടക്കും. പള്ളിച്ചല്‍ നരുവാമൂട് ചിറ്റിക്കോട് ഏലായില്‍ രാവിലെ ഏഴിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും.
