കാസർഗോഡ്: തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എം.എല്‍.എ മാരുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി ചിത്താരി സൗത്ത് ജി.എല്‍.പി.എസ്, പറക്കളായി, ജി.എല്‍.പി.എസ്, ചെറിയാക്കര ജി.എല്‍.പി.എസ് സ്‌കൂളുകളിലേക്ക് ബസ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ അഞ്ച് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04994 255033
