തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2014-15, 2015-16 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവര്‍ ഡിസംബര്‍ ഒമ്പതിനകം ഐഡി കാര്‍ഡ് സഹിതം കോളജ് ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.