കാസര്‍കോട് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് നടപ്പ് വര്‍ഷത്തേക്ക് മെഡിസിന്, സര്‍ജിക്കല്‍ ഐറ്റംസ് വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 8ന് രാവിലെ 11ന്. അന്നേ ദിവസം ഉച്ചയ്ക്ക് 2ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04994 230080.
