ഐ.എച്ച്.ആര്.ഡിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിഡിറ്റിഒഎ, ഡിസിഎ, സിസിഎല്‍ഐഎസ്, ഡിസിഎഫ്എ, പിജിഡിഎഇ, എഡിബിഎംഇ, ഡിഎല്‍എസ്എം, പിജിഡിഇഡി, സിസിഎന്‍എ തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാനുളള തീയതി ജൂലൈ 30 വരെ നീട്ടി. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.
![](https://prdlive.kerala.gov.in/wp-content/uploads/2022/07/WhatsApp-Image-2022-07-16-at-20.42.23-65x65.jpeg)