കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ സ്പോര്‍ട്സ് കോച്ച് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം ഈ മാസം 30ന് വിദ്യാലയത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ എട്ടിനും ഒന്പതരക്കും ഇടയ്ക്ക് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0468 2 256 000.
