കെൽട്രോണിന്റെ തൊഴിലധിഷ്ടിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, എസി ആൻഡ് റഫ്രിജറേഷൻ, സിസിടിവി ടെക്‌നിഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബിംങ്, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 -2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.