ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം 4ന് രാവിലെ 11ന് ഡര്‍ബാര്‍ ഹാളില്‍ നടക്കും.