കല്‍പ്പറ്റ, പനമരം ഖാദി ഗ്രാമ സൗഭാഗ്യ ഷോപ്പുകളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച് ജൂലൈ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് നല്‍കും. ഖാദി തുണിത്തരങ്ങള്‍, ബഡ്ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധതരം സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും റിബേറ്റ് നിരക്കില്‍ വാങ്ങാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യം ലഭിക്കും.
