കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഒക്ടോബർ 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന OP No.36/2023 കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള പൊതു തെളിവെടുപ്പ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.