പ്രധാന അറിയിപ്പുകൾ | March 14, 2025 സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത ചൂട്; നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണം നെല്ലു സംഭരണം: ഭക്ഷ്യ- കൃഷി മന്ത്രിമാർ യോഗം നടത്തി