പ്രധാന അറിയിപ്പുകൾ | April 29, 2025 ട്രിഡയിൽ ടെക്നിക്കൽ എക്സ്പേർട്ട്, പ്രൊഫഷണൽ കൺസൾട്ടന്റ് സേവനങ്ങൾക്കായി താത്പര്യപത്രം ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 65 വയസ്. വിശദവിവരങ്ങൾക്ക്: 2722748, 2722238, 2723177, www.trida.kerala.gov.in. ക്ഷീരകർഷകർക്ക് സുരക്ഷയാണ് ഗോ സമൃദ്ധി ഇൻഷുറൻസ് അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും