പ്രധാന അറിയിപ്പുകൾ | July 2, 2025 ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി സി.സി.പി (ഹോമിയോ) റഗുലർ / സപ്ലിമെൻ്ററി പരീക്ഷയുടെ വിജ്ഞാപനവും ടൈം ടേബിളും www.ghmct.org ൽ പ്രസിദ്ധീകരിച്ചു. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് കേരള നോളജ് ഇക്കോണമി മിഷൻ: നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു