പ്രധാന അറിയിപ്പുകൾ | August 12, 2025 തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ ആഗസ്റ്റ് 14ന് നടത്താൻ നിശ്ചയിച്ചിരുന്ന 2025-26 അക്കാദമിക് വർഷത്തെ ബി.ടെക് സ്പോട്ട് അഡ്മിഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച് മുമ്പ് നൽകിയിട്ടുള്ള എല്ലാ അറിയിപ്പുകളും അസാധുവായതായി പ്രിൻസിപ്പൽ അറിയിച്ചു. സപ്ലൈകോ ഓണം ഫെയർ 2025: സംഘാടക സമിതി രൂപീകരിച്ചു ഇടുക്കി പൈനാവിലെ ഗവ. എൻജിനീയറിങ് കോളേജിൽ പുതിയ കോഴ്സ്