കൽപ്പറ്റ ശിശുവികസന വകുപ്പിന് കീഴിലെ എമിലി അങ്കണവാടിയി കം ക്രഷിൽ ക്രഷ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ 18-35 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. എമിലി അഞ്ചാം വാർഡ് സ്ഥിരതാമസക്കാർക്ക് മുൻഗണന. അപേക്ഷകൾ സെപ്റ്റംബർ 26 നകം നൽകണം. ഫോൺ: 8281183213.