കൽപ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരി എംബ്രോയിഡറിയിൽ (ബീഡ് വർക്ക്, സീക്വൻസ് വർക്ക്, സ്റ്റോൺ വർക്ക്, സർദോസി വർക്ക്, സാരി ത്രെഡ് വർക്ക്, സിൽക്ക് ത്രെഡ് വർക്ക്) സൗജന്യ പരിശീലനം നൽകുന്നു. സെപ്റ്റംബർ 24ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്കാണ് അവസരം. ഫോൺ: 8590762300, 8078711040, 04936 206132.