വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി ഡ്രൈവര്‍ ഉൾപ്പെടെ കരാര്‍ അടിസ്ഥാനത്തിൽ കാര്‍ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. 2022ലോ അതിന് ശേഷമുള്ള വര്‍ഷങ്ങളിലോ ഉള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍, മഹീന്ദ്ര ബൊലേറോ, ഹോണ്ട അമേസ് എന്നീ വാഹനങ്ങളാണ് ആവശ്യം. ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുള്ള കാറുടമകൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ 14 ദിവസത്തിനകം കൽപ്പറ്റ കോടതി കോംപ്ലക്സിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ എത്തിക്കണം. ഒക്ടോബര്‍ 13ന് ക്വട്ടേഷനുകൾ തുറന്നുപരിശോധിക്കും. ഫോൺ – 9497990462