കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 30ന് നടത്താനിരുന്ന  ജില്ലാതല ഐടി ക്വിസ് മത്സരം ഒക്ടോബർ 4-ന് മുൻനിശ്ചയിച്ച സമയക്രമത്തിൽ നടത്തുമെന്ന് കൈറ്റ് സി ഇ ഒ അറിയിച്ചു.