കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ 2025-26 അധ്യയന വർഷത്തേക്കുള്ള ഇന്റർ കോളേജ് മത്സരങ്ങൾക്കായുള്ള സ്പോർട്സ് യൂണിഫോം വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 17ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും. ഫോൺ: 04972780226
