കണ്ണൂർ | November 27, 2025 സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തുന്ന കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസുകള്‍ അവധി ദിവസങ്ങളിലായിരിക്കും. ഫോണ്‍: 9446060641, 7510268222 അപേക്ഷകൾ സമർപ്പിക്കാം എസ്.ഐ.ആര്: കോളജ് വിദ്യാര്‍ഥികൾക്ക് അഭിനന്ദനം