മാങ്ങാട്ടുപറമ്പ് ഇ.കെ.എന്‍.എം ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് സി സി ടി വി ക്യാമറകളും ആവശ്യമായ കേബിളുകളും, വാക്കി ടോക്കീസ്, കോഡ്‌ലസ് മൈക്ക് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഡിസംബര്‍ 22 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. ഫോണ്‍: 04972 784650
