വയനാട് ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് ജനുവരി ഏഴിന് രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.