സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 118 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 24 ന് രാവിലെ 11.30 നകം നല്‍കണം. ഫോണ്‍- 04936 222844.
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ടിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 201110, 9446042395.
