ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 19 ബുധനാഴ്ച രാവിലെ 10 മണിക്ക് ജോലി അഭിമുഖം നടക്കുന്നു. തസ്തികകൾ ഡാറ്റ പ്രോസസ്സിംഗ് ഓഫീസർ (പുരുഷന്മാർ) : യോഗ്യത: ബിരുദം,പ്രോസസ്സിംഗ് അനലിസ്റ്റ് (പുരുഷന്മാർ) : യോഗ്യത: ബിരുദം നിയമനം : കൊച്ചി (പ്രവർത്തി പരിചയം ആവശ്യമില്ല, എംഎസ് ഓഫീസിൽ പരിജ്ഞാനം അഭികാമ്യം, പ്രായപരിധി:26 വയസ്സ്). ഫോൺ: 0477 -2230624, 8078828780,8078222707