തിരുവനന്തപുരത്തുള്ള കിലെ ഐ.എ.എസ്. അക്കാഡമിയിൽ നടത്തുന്ന 2026 ലെ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 19ന് നടത്തും. www.kile.kerala.gov.in/kileiasacademy സന്ദർശിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 0471-2479966, 8075768537, kileiasacademy@gmail.com.
