ഗോത്രജനതയുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദര്‍ശന വിപണന മേള -'അഗസ്ത്യ 2022' മാര്‍ച്ച് 25ന്‌ തുടങ്ങും. പാളയം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം വി.കെ പ്രശാന്ത്…

'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന സന്ദേശവുമായി ലോക ജലദിനത്തില്‍ പള്ളിച്ചല്‍ തോടില്‍ ജലനടത്തം സംഘടിപ്പിച്ചു. ഐ.ബി സതീഷ് എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണമെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും നമുക്ക് വെള്ളം കിട്ടണമെങ്കില്‍ കിണറുകളും കുളങ്ങളും…

 "ഇനി ഞാനൊഴുകട്ടെ " പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി മുൻകാലങ്ങളിൽ സമൃദ്ധമായി ഒഴുകിയിരുന്ന നദികൾ ജനകീയ കൂട്ടായ്മകളിലൂടെ വീണ്ടെടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ തദ്ദേശ…

പെരുങ്കടവിള ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം മന്ത്രി ഉത്ഘാടനം ചെയ്തു സംസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായവില സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും അതിലൂടെ ഈ മേഖലയിലെ വളര്‍ച്ച രാജ്യത്തെ മാതൃകയായി മാറിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

പൊന്നറ പെരുന്നല്ലി പാലവും വള്ളക്കടവ് താൽക്കാലിക പാലവും ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം മണ്ഡലത്തിലെ വികസന കുതിപ്പിന് പൊതുമരാമത്ത് വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി…

ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടത്തുന്ന സമ്മതിദായക ബോധവത്കരണ ഓൺലൈൻ മത്സരങ്ങൾക്കുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. 'എന്റെ വോട്ട് എന്റെ ഭാവി ഒരു വോട്ടിന്റെ ശക്തി' എന്ന ആശയത്തെ…

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം നാളെ (മാർച്ച് 24 വ്യാഴാഴ്ച ) ഉച്ചയ്ക്ക് രണ്ട്  മണിക്ക് മുന്‍പ്…

**വര്‍ക്കല ബ്ലോക്കിലെ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച…

തിരുവനന്തപുരം: സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായ തെളിനീരൊഴുകും നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല  ലോഗോ, മാസ്‌കോട്ട്, ബ്രോഷര്‍ എന്നിവ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാറില്‍ നിന്ന് ജില്ലാ കളക്ടര്‍…

അമിത ജലചൂഷണത്തിന്റെ ദുരിതത്തില്‍ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി തിരുവനന്തപുരം കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്ന 'ജലസമൃദ്ധി പദ്ധതി' ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോള്‍. നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടര്‍ന്ന് ഭൂഗര്‍ഭ ജലനിരപ്പ് സെമി ക്രിട്ടിക്കല്‍…