സിനിമകളെ കുടുംബങ്ങളിലേക്ക് അടുപ്പിക്കാൻ ഒ ടി ടി പ്ലാറ്റ് ഫോമുകൾ സഹായകമാണെന്ന് സംവിധായകൻ ജിയോ ബേബി .ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന തന്റെ സിനിമയ്ക്ക് സ്ത്രീകൾക്കിടയിൽ സ്വീകാര്യത ലഭിച്ചതിന് കാരണം ഒ ടി ടി…
വാർഷിക സ്റ്റോക്കെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം മേഖല സ്റ്റേഷനറി ഓഫീസിൽ ഏപ്രിൽ 1 ,2 ,4 തീയതികളിൽ സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്ര യൂണിറ്റുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്. നാടി- അസ്ഥി - പേശി- മസ്തിഷ്‌ക രോഗ ചികിത്സകള്‍ക്കും കുട്ടികളുടെ ചലനവൈകല്യങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍,…
The audience poll for the 26th edition of IFFK has started today. The registered delegates can vote for their favorite films screened under the International…
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്. വിദ്യാർത്ഥികൾക്ക് www.polyadmission.org/ths എന്ന…
വിദ്യാഭ്യാസ വായ്പ മുതല്‍ നിയമന വിഷയങ്ങള്‍ വരെയുളള യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത്. കമ്മീഷന്റെ ഇടപെടലില്‍ 8 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയുള്ള യുവാവിന് 60 ശതമാനം ഇളവാണ്…
ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ചേന്ദമംഗലം, ആലങ്ങാട് പഞ്ചായത്തുകളിലെ തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ചേന്ദമംഗലം പഞ്ചായത്തിൽ കൊരക്കര തോട്, ആലങ്ങാട് പഞ്ചായത്തിലെ മണവല തോട് എന്നിവിടങ്ങളിലാണ് പണികൾ ആരംഭിച്ചത്. മാലിന്യം…
നിർധന വിദ്യാർത്ഥികൾക്കുള്ള 'വിദ്യാകിരണം' പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും രണ്ട് ആംബുലൻസുകൾ ഉൾപ്പെടെ നാലു വാഹനങ്ങളും സംസ്ഥാന സർക്കാരിന് എസ്.ബി.ഐ കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലാപ്‌ടോപ്പുകൾ ഏറ്റുവാങ്ങുകയും…
എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടും മുനമ്പം അഴിയോടും ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഇടപെടുന്ന തൊഴില്‍ മേഖല മത്സ്യബന്ധനവും സംസ്‌കരണവും വിപണനവുമാണ്. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്…
പാലക്കാട് മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്ല് ആദിവാസി കോളനിയിൽ വൈദ്യുതി കുടിശ്ശിക വരുത്തിയതിനാൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതുകൊണ്ട് കുഴൽ കിണറിൽ നിന്നും കുടിവെള്ളം എടുക്കാൻ കഴിയുന്നില്ലെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ കേസെടുത്തു. ഡാമിന്റെ…