ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേര്‍ന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന ലോകമേ തറവാട് വേദിയില്‍ നാളെ (27ആഗസ്റ്റ്2021 ) സ്പീക്കര്‍ എം ബി രാജേഷ് സന്ദര്‍ശനം നടത്തും. രാവിലെ 11.30 മുതല്‍ 12.30…

ക്ഷീരകര്‍ഷക സംഘങ്ങളില്‍ അംഗമല്ലാത്തവര്‍ ഉള്‍പ്പെടെ കന്നുകാലികളെ വളര്‍ത്തുന്ന എല്ലാ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നല്‍കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുമായി ബന്ധപ്പെട്ട് കേരള…

കൊച്ചി: ആരക്കുഴ ഗവ: ഐടിഐയില്‍ മെട്രിക് ട്രേഡായ ഡി/സിവില്‍ (രണ്ട് വര്‍ഷം), നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് 2021-22 വര്‍ഷത്തെ പ്രവേശനത്തിനായി www.itiadmissions.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.…

കൊച്ചി: വിവിധ കമ്പനി/ബോര്‍ഡ് കോര്‍പറേഷനുകളില്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍എംവി) (കാറ്റഗറി നമ്പര്‍ 390/2018) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) സപ്തംബര്‍ ഏഴ്, എട്ട്, ഒമ്പത്, 10…

എറണാകുളം: ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ബി.പി.സി.എല്ലിൽ ഓക്സിജൻ സിലിണ്ടർ ഫില്ലിംഗ് പ്ലാൻറ് ആരംഭിക്കും. അടുത്ത മാസം ഒന്നാം തീയതി മുതൽ പ്ലാൻറ് പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടർ…

ആലപ്പുഴ: തുറവൂർ ഗ്രാമപഞ്ചായത്തിലെ പളളിത്തോടിനെയും ഇല്ലിക്കൽ പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെ നിർമ്മിക്കുന്ന വാക്കയിൽ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിന്റെ ബോസ്ട്രിങ് ആർച്ചിന്റെ നിർമാണവും ലാൻഡ് സ്പാനിന്റെ പൈലിങ് പ്രവർത്തികളും നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.…

പ്ലസ് വണ്‍ കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ www.hscap.kerala.gov.in എന്ന ഏകജാലക സൈറ്റില്‍ ജനറല്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതോടൊപ്പം കായിക രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷനും…

ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്റര്‍) (കാറ്റഗറി നമ്പര്‍-12/2020), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നമ്പര്‍-40/2020), കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള സിസ്റ്റം മാനേജര്‍ (കാറ്റഗറി നമ്പര്‍-32/2020) എന്നീ തസ്തികകളില്‍…

35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നെന്ന് പഠനം വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 35…

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ എം.ജി.സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത എട്ട് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട്…