മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയുടെയും രവിവർമ ചിത്രങ്ങളുടെ സംരക്ഷണ പ്രവൃത്തികളുടെയും ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന് നടക്കും. തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാവിലെ…
ചികിത്സയിലുള്ളവര്‍ 1,81,209; ആകെ രോഗമുക്തി നേടിയവര്‍ 37,11,625 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 346 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872,…
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള സൈഡ്വീൽ സ്കൂട്ടറിനുള്ള ഇ-ടെൻഡർ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.hpwc.kerala.gov.in.
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത. നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ്…
കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം…
കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു. 2020 ജുനുവരി…
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ സിഗ്നേച്ചർ ഫിലിം പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാനും നടൻ നെടുമുടി വേണുവും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.…
ക്ഷേമനിധി ബോർഡുകളുടെ ബജറ്റിൽ അംഗങ്ങളുടെ മക്കൾക്കും ആശ്രിതർക്കും പഠനത്തിനായി തുക വകയിരുത്താൻ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. 2019-20 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ…
ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 15 വരെ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ കാര്യാലയത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. എച്ച്. രാജീവൻ നടത്താൻ നിശ്ചയിച്ചിരുന്ന ഓഡിയോ ഹിയറിങ് മാറ്റിവച്ചു
തദ്ദേശസ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽദായകരായി ഉയരണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസർഗോഡ്,…