കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി,…
ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ നെൽ കർഷകരുടെ സംഘടനകളും പാടശേഖര സമിതികളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഇന്ന് (ആഗസ്റ്റ് 26) ചർച്ച നടത്തും. രാവിലെ 11 മണിക്ക്…
ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 25) 2479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2582 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 2469 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 311…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2210 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4166 കിടക്കകളിൽ 1956 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
കാസര്‍കോട് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ ഉപയോഗത്തിനായി കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പുറത്ത് സപ്ലൈ ഓഫ് ഓള് ഇന്‍ വണ്‍ പി.സി ആന്‍ഡ് മള്‍ട്ടി ഫങ്ഷന് ലേസര്‍…
ആലപ്പുഴ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിച്ച ഓണച്ചന്തകളിൽ നിന്നും ലഭിച്ചത് 32,25,144 രൂപ. 115 ടൺ പച്ചക്കറിയാണ് ഓണച്ചന്തകളിലൂടെ കൃഷി വകുപ്പ് വിറ്റത്. ജില്ലയിൽ 107 ഓണച്ചന്തകളാണ് പ്രവർത്തിച്ചത്. പ്രാദേശിക കർഷകരിൽ 10…
ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മത്സ്യബന്ധന മേഖലയില്‍ 10 മീറ്റര്‍ നീളം അധികരിക്കാത്ത വള്ളങ്ങളിലെ പഴയ വല മാറ്റി പുതിയവ സ്ഥാപിക്കുന്ന പദ്ധതിക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം മത്സ്യഭവനുകളില്‍…
ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്രാബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയനം നടന്ന സാഹചര്യത്തിൽ…
ആഗസ്റ്റ് 26 ന് നടത്താനിരുന്ന ബസുകളുടെ സമയ നിര്‍ണ്ണയ യോഗം മാറ്റിവെച്ചതായി ആര്.ടി.ഒ ഏ.കെ.രാധാകൃഷ്ണന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിന് ജില്ലയിലെ വ്യവസായികള്‍ സഹായിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഫിലിപ്പ് ചെറിയാന്റെ…