രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കാസർകോട് മണ്ഡലത്തിൽ നടത്തുന്ന വികസന പദ്ധതികളുടെ നിർവഹണ പുരോഗതി എം.പിയുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു. കാസർകോട് ജില്ലയിൽ കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച ഫണ്ടിൽനിന്ന് 38…
കാസര്‍കോട് ജില്ലയില്‍ ഇതുവരെ 736850 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്.രാജന് അറിയിച്ചു. 665923 പേര് കോവീഷീല്‍ഡും 70927 പേര് കോവാക്സീനുമാണ് സ്വീകരിച്ചത്. 437105 പേര് ഒരു ഡോസും…
ഭൂരഹിതരും ഭവന രഹിതരുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി സായി സേവാട്രസ്റ്റ് എന്മകജെയില് നിര്‍മ്മിച്ച 36 വീടുകളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലൊരുക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാര്‍ തദ്ദേശ…
* അന്തിമ അന്വേഷണ റിപ്പോർട്ട് ഉടൻ; കർശന നടപടി * പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്കു തിരികെ നൽകാനുള്ളതിന്റെ…
ഒറ്റപ്പാലം താലൂക്കിലെ മാങ്ങോട് ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ സെപ്തംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം.…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ 39 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് കെ. മണികണ്ഠന് ഉത്തരവിട്ടു. ഓഗസ്റ്റ് 18 ന് മൈക്രോ കണ്ടെയ്ന്മെന്റ് സോണായി…
സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർഹോം പദ്ധതിയിൽ 40 ഫ്ളാറ്റുകൾ കൂടി പണി പൂർത്തിയായി. തൃശ്ശൂരിൽ പൂർത്തിയായ ഫ്ളാറ്റുകൾ സെപ്റ്റംബറിൽ കൈമാറും. കുടിവെള്ള കണക്ഷൻ, പൂന്തോട്ട നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആലപ്പുഴയിൽ പത്ത്…
25 യുവജന സഹകരണ സംഘങ്ങൾ ഉദ്ഘാടനത്തിനു തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗം വിലയിരുത്തി. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ സംഘങ്ങൾ…
- തീരത്ത് കരിങ്കല്ലുകൾ പാകിത്തുടങ്ങി - രണ്ടാഴ്ചക്കുള്ളിൽ ടെട്രാപോഡുകൾ സ്ഥാപിച്ചു തുടങ്ങും ആലപ്പുഴ: കടലാക്രമണം തടയുന്നതിനായി കാട്ടൂരിലെ തീരമേഖലയിൽ സ്ഥാപിക്കുന്ന ആധുനിക പുലിമുട്ടുകളുടെ നിർമാണം പുരോഗതിയിൽ. ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പ്രദേശത്ത്…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 22 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള…