തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 'സജ്ജം' പദ്ധതി. പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പു വരുത്തുന്ന പൊതു വൈ ഫൈ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് 'സജ്ജം'. വിദ്യാര്‍ത്ഥികള്‍ക്ക്…

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓക്സിജന്‍പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ ചെലവിലാണ്   ഓക്സിജന്‍ പ്ലാന്റിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയത്. ആശുപത്രി വികസനസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം…

കോന്നി ഗവ.മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റി പ്രവര്‍ത്തനം സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 146 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

ജില്ലയില്‍ ചൊവ്വാഴ്ച (24/08/2021) 1418 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1393 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21%…

എറണാകുളം: ജില്ലയിലെ ഒമ്പത് സ്ഥാപനങ്ങളിലായി 1250 ഓക്‌സിജന്‍ കിടക്കകള്‍ ഉള്ളതില്‍ 680 രോഗികളാണ് ഇപ്പോഴുള്ളത്. അതില്‍ 310 പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ സഹായം ആവശ്യമുള്ളത്. ഗവണ്‍മെന്റ് ഐ.സി.യു കിടക്കകളുടെ കാര്യത്തില്‍ 120 എണ്ണമാണ് ഉള്ളത്.…

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുളന്തുരുത്തി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കേന്ദ്രീകൃത ഒക്സിജൻ സംവിധാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്…

എറണാകുളം ജില്ലയിൽ ഇന്ന് 4048 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3987 • ഉറവിടമറിയാത്തവർ- 55 •…

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബർ 10 ന് ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കാം. ഡിഗ്രിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in,…

അതിഥി ദേവോ ഭവ ബ്ലോക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്താദ്യമായി അതിഥി തൊഴിലാളികള്‍ക്കായി ചികിത്സക്ക് അതിഥി ദേവോ ഭവ ബ്ലോക്കുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് ഈ…