----------- കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 14 ലക്ഷം ഡോസ് പിന്നിട്ടു. ഇന്നലെ വരെ 1404047 ഡോസുകളാണ് നല്‍കിയത്. 992745 പേര്‍ ആദ്യ ഡോസും 411302 പേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചു. ഇതില്‍ 573548…

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. 60 വയസിനുമേല്‍ പ്രായമുള്ള ഇതുവരെ ഒരു ഡോസ് പോലും വാക്‌സിന്‍ എടുക്കാത്ത മുഴുവന്‍ ആളുകള്‍ക്കും 18 വയസിനു മേല്‍…

-------------------- സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയറിന്‍റെ ഉദ്ഘാടനം സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എ അധ്യക്ഷത വഹിച്ചു. കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍…

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 'ശലഭം' പദ്ധതി ആവിഷ്‌കരിച്ച് ജില്ലാഭരണകൂടം. സ്ത്രീകളും കുട്ടികളും വീട്ടിനുള്ളിലും പുറത്തും നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കെതിരെ ശക്തവും നീതിയുക്തവുമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശലഭം പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീധനപീഡനം,…

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. സഹകരണ മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു.…

മോട്ടോർ വാഹന ചട്ടങ്ങളും ലോക്ഡൗൺ നിയന്ത്രണങ്ങളും പരസ്യമായി ലംഘിച്ച് വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിലെ വാഹന അപകടങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് മാത്യു ടി.തോമസ്…

കോട്ടയം ജില്ലയില്‍ 1227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,109 പേര്‍ക്കാണ് കോവിഡ്…

ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ പുലരിയെ വരവേൽക്കാൻ ജില്ലയിൽ ശനിയാഴ്ച (ഓഗസ്റ്റ് 14) സന്ധ്യയ്ക്ക് എല്ലാ വീടുകളിലും ഓഫീസുകളിലും ലൈബ്രറികളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും സ്വാതന്ത്ര്യജ്വാല തെളിക്കും. വൈകിട്ട് ഏഴിനാണ് സ്വാതന്ത്ര്യ ജ്വാല ഒരുക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ…

ആലപ്പുഴ: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒമ്പതിന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ദേശീയപതാക ഉയർത്തും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഇത്തവണത്തെ സ്വാതന്ത്ര്യ…