എറണാകുളും : കോവിഡ് പ്രതിസന്ധിക്കിടെ ഇത്തവണയും ഓണം ആഘോഷിക്കുമ്പോൾ സിവിൽ സപ്ലൈസിന്റെ ഓണം ഫെയറിൽ ന്യായവിലയിൽ ഗുണനമേന്മയുള്ള അവശ്യസാധനങ്ങളാണ് ജനങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് . കുറഞ്ഞ വിലയിൽ…
കൊച്ചി: ഓണം ഇങ്ങടുത്തെത്തി, കായ് വറുത്തതും ശർക്കര വരട്ടിയും ഉപ്പേരിയും ഇല്ലാതെ എന്ത് ഓണസദ്യ, ഇത്തവണ കൂവപ്പടി സ്വാശ്രയ കർഷക വിപണിയിൽ ഏറെ പ്രിയം ഏറിയത് നല്ലയിനം നാടൻ നേന്ത്രക്കുലകൾക്കാണ്. കൂടാതെ എല്ലാത്തരം പഴങ്ങൾക്കും…
കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇട്ടിവ, എഴുകോണ്‍, നെടുവത്തൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലുകേസുകളില്‍ പിഴയീടാക്കുകയും 127 എണ്ണത്തിന്…
ബക്രീദ്, ഓണം പ്രമാണിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ വിവിധ ഇനം കാര്‍ഡുകള്‍ക്കായി അനുവദിച്ച അധിക വിഹിതം മണ്ണെണ്ണയുടെ വിതരണം ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ. കാര്‍ഡുകള്‍ക്ക്…
പൊന്നാനി നഗരസഭയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രവര്‍ത്തനമാരംഭിച്ചു. ക്ഷീര കര്‍ഷകര്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചമ്രവട്ടം ജംങ്ഷന്‍ ക്ഷീരോല്‍പാദക സംഘത്തിന്റെ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. സംഘം പ്രവര്‍ത്തനമാരംഭിച്ചതോടെ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെയും…
---- ഓണത്തിനു മുന്‍പ് കോട്ടയം ജില്ലയില്‍ 94837 പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ജില്ലയ്ക്ക് 29.35 കോടി രൂപ ലഭിച്ചതായി സഹകരണ ജോയിൻ്റ് രജിസ്ട്രാർ എൻ. അജിത് കുമാർ അറിയിച്ചു.…
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38% ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (ഓഗസ്റ്റ് 11) 1440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1073 പേര്‍ രോഗമുക്തരായി. 13.38 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ ജില്ലാതല വിഭാഗമായ ഇന്നവേഷന്‍ കൗണ്‍സിലിന്റെ ആദ്യ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. കെ ഡിസ്‌ക് ജില്ലാ…
കുറ്റിപ്പുറം പി.എച്ച് സെന്റര്‍ മുക്കിലപ്പീടിക റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമായതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി 5.7 കോടി രൂപയാണ് ഫണ്ടനുവദിച്ചത്.…
കണക്ഷന്‍ ആവശ്യമില്ലാത്ത ഭാഗങ്ങളിലെ കണക്ടിവിറ്റി പൈപ്പുകള്‍ വിച്ഛേദിക്കും കേരള ജല അതോറിറ്റി കിഫ്ബി പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയില്‍ പൂര്‍ത്തീകരിക്കുന്ന ചീക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണ ശൃംഖലയില്‍ നിന്നും ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ചിട്ടുള്ള…