എറണാകുളം: ഇന്ത്യയിൽ ആദ്യമായി ഒരു പഞ്ചായത്തിലെ മുഴുവൻ ചെറുകിട സൂക്ഷ്മസംരംഭകരും ഓൺലൈൻ വിപണനത്തിലേയ്ക്ക് കടക്കുകയാണ്. വടവുകോട് ബ്ലോക്കിലെ പൂത്തൃക്ക പഞ്ചായത്തിലെ സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പദ്ധതിയുടെ ഭാഗമായുള്ള സംരംഭകരാണ് ഓൺലൈൻ വിപണനത്തിലേയ്ക് തിരിഞ്ഞിരിക്കുന്നത്.…
എറണാകുളം : ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവാണ് പുതുതലമുറക്ക് വേണ്ടതെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയൻ അഭിപ്രായപ്പെട്ടു. വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ്…
ആലപ്പുഴ :കോവിഡ് 19 സാമൂഹിക വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നിര്‍ത്തിവെച്ചിരുന്ന സേവനങ്ങള്‍ സെപ്തംബര്‍ 14 മുതല്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ…
ഇടുക്കി:കുമളി ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച ആധുനിക അറവ് ശാലയുടെയും വനിതാ ശൗചാലയത്തിന്റെയും വനിതാ കാന്റീനിന്റെയും ഉദ്ഘാടനം നടന്നു.ആധുനിക അറവുശാലയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പിയും വനിതാ ക്യാന്റീനിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എയും…
തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ തേമ്പാംമൂട് - മൂന്നാനക്കുഴി റോഡിൽ മീൻമൂട് തോടിന് കുറുകെ നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം സെപ്റ്റംബർ 14 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി…
എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കും: കൃഷി മന്ത്രി വി എസ് സുനിൽ കുമാർ കാർഷിക വിഭവം സംഭരിക്കുന്നതിന് ഒരു കേന്ദ്രവും, എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രവും സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി…
എറണാകുളം : പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചേന്ദമംഗലം, ചിറ്റാറ്റുക്കര, വടക്കേക്കര, ഏഴിക്കര, കോട്ടുവള്ളി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് ഉള്ള പാൽ സബ്സിഡി വിതരണത്തിന്റെ ഉത്‌ഘാടനം പറവൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്…
The decision to request the Central Election Commission to postpone the Kuttanad and Chavara assembly by-elections was taken today at an all-party meeting chaired by…
2020-21 അധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let ൽ ആപ്ലിക്കേഷൻ നമ്പറും, ജനനതിയതിയും നൽകി ""CHECK YOUR RANK" എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാം.…
2020 ആഗസ്റ്റ് എട്ട്, ഒൻപത്, പത്ത് തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 22, 23, 24 തിയതികളിൽ നേരത്തെ നിശ്ചയിച്ച കേന്ദ്രങ്ങളിൽ നടത്തും. വിശദമായ…