പുനരധിവാസ പുനരുജ്ജീവന പദ്ധതികള്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു · 88 വീടുകള്‍ക്ക് തറക്കല്ലിടല്‍, 15 വീടുകളുടെ താക്കോല്‍ദാനം · 60 കുടുംബങ്ങള്‍ ഭൂവിതരണം · 24 കുടുംബങ്ങള്‍ക്ക് തൊഴില്‍ ജില്ലയിലെ ഭൂരഹിത…

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ ശബരിമല അനുബന്ധ പാതകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ആദ്യ ഘട്ടത്തില്‍ 17 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശബരിമല പാതകളായ കണമല-ഇലവുങ്കല്‍, പ്ലാപ്പള്ളി-ചാലക്കയം…

12 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 69 പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും: മന്ത്രി ജി.സുധാകരന്‍ പത്തനംതിട്ട:സംസ്ഥാനം കോവിഡ് കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍…

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പൊന്മുടി, വര്‍ക്കല പോലീസ് സ്റ്റേഷനുകൾക്ക് പുതിയ മന്ദിരങ്ങളായി. സംസ്ഥാനത്ത് അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി പുതുതായി  ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച…

88 ലക്ഷം കുടുംബങ്ങൾക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള ഉത്തരവ് പുറത്തിറങ്ങി. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സർക്കാർ സൗജന്യമായി ജനങ്ങൾക്ക് നൽകുന്നത്. ​​നൂറു ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കുന്ന നൂറു പദ്ധതികളിൽ…

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച 190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 154 പേര്‍ സമ്പര്‍ക്കത്തിലൂടെ…

196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ 251 പേര്‍ക്ക് ബുധനാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും…

ജില്ലയില്‍ ബുധനാഴ്ച രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 362 പേര്‍ രോഗബാധിതരായി. എന്നാല്‍ രോഗമുക്തര്‍ ജില്ലയില്‍ ആദ്യമായി മൂന്നൂറ് കടന്നത് ആശ്വാസം പകരുന്നു, 323 പേരാണ് രോഗമുക്തര്‍. കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 75 രോഗികള്‍…

എറണാകുളം ജില്ലയിൽ  276 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-1 1. ബാംഗ്ലൂരിൽ നിന്നും വന്ന എടത്തല സ്വദേശി(37) സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 2. അങ്കമാലി സ്വദേശി…

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 531 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-448 1. പള്ളിച്ചല്‍ സ്വദേശി(52) 2. തിരുമല സ്വദേശി(38) 3. വെടിവെച്ചാന്‍കോവില്‍ സ്വദേശിനി(32) 4. വെടിവെച്ചാന്‍കോവില്‍…