83 പേർക്ക് രോഗമുക്തി തൃശൂർ ജില്ലയിൽ വ്യാഴാഴ്ച  300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1912 ആണ്. തൃശൂർ സ്വദേശികളായ 30 പേർ…

സമ്പർക്കത്തിലൂടെ 90 പേർക്ക് രോഗബാധ 10 പേർക്ക് രോഗമുക്തി വയനാട് ജില്ലയിൽ ഇന്ന് (10.09.20) 95 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവർത്തകയും 4…

പ്രളയം ജീവിതം തകർത്തറിഞ്ഞവർക്ക് നേരെ കരുതലിന്റെ 'പ്രളയപ്പുരകൾ' നീട്ടി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. 2018ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുകയാണ് പഞ്ചായത്ത്. സെപ്റ്റംബർ 12 രാവിലെ 9.30ന് കുറ്റിലക്കടവ്…

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ  അപേക്ഷാ തീയതി സെപ്തംബർ 19 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണു കോഴ്സിന്റെ കാലാവധി. ശനി, ഞായർ…

ചികിത്സയിലുള്ളത് 26,229 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 72,578 കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്പിളുകള്‍ പരിശോധിച്ചു 33 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി 3349 പേർക്ക് കൂടി കോവിഡ് കേരളത്തിൽ…

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 19.80 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. എംഎല്‍ എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഫണ്ട്…

പത്തനംതിട്ട: തിരുവല്ല - കാവുംഭാഗം - തുകലശേരി റോഡിന്റെ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. കാവുംഭാഗത്തു നിന്ന് തുടങ്ങി ശ്രീവല്ലഭ ക്ഷേത്രത്തിനു മുന്‍പിലൂടെ ആഞ്ഞിലിമൂട്…

എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി,…

മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് 11 കോടി അനുവദിച്ചു: മുഖ്യമന്ത്രി മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ്. 2020 സെപ്റ്റംബർ 11 : മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർഗോഡ്.…